KOYILANDY DIARY.COM

The Perfect News Portal

Blog

. കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ ചെറു മത്സ്യങ്ങള്‍ പിടിക്കുന്നതുമായി ബന്ധപ്പെട്ട് വഞ്ചികൾക്കെതിരെ ഫൈൻ ഈടാക്കാനുള്ള ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ നീക്കത്തിൽ മത്സ്യതൊഴിലാളികൾ പ്രതിഷേധിച്ചു. ഇന്നലെ വൈകീട്ടാണ് ഫിഷറീസ് ഡെപ്യൂട്ടി...

. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ജൂലായ് 22 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

. കൊയിലാണ്ടി: സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വിഎസ് അനുസ്മരണം സംഘടിപ്പിച്ചു. പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്തെ യു.എ ഖാദർ സാംസ്ക്കാരിക പാർക്കിൽ നടന്ന പരിപാടി...

. കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. . . 1.നെഫ്രോളജി വിഭാഗം ഡോ : ബിപിൻ ബുധൻ 3.00 Pm...

. ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഫിഫ റാങ്കിങ്ങിലും അർജന്റീനയെ പിന്നിലാക്കി സ്പെയിൻ. ലോകകപ്പ് ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തിയതിനു പിന്നാലെയാണ് ടീം റാങ്കിങ്ങിലും ഒന്നാം സ്ഥാനക്കാരായത്. ഇതോടെ അർജന്റീന രണ്ടാം റാങ്കിലേക്ക് വീണു. സെമിഫൈനലിസ്റ്റുകളായ ഫ്രാൻസിനാണ് മൂന്നാം സ്ഥാനം.അതേസമയം ഫ്രാൻസിനെ തോല്പിച്ച് ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇംഗ്ലണ്ട് റാങ്കിങ്ങിൽ നാലാമതാണ്.    റാങ്കിങ്ങിൽ അഞ്ചാമത് മുൻ ചാമ്പ്യന്മാരായ ബ്രസീൽ ആണ്. ആഫ്രിക്കൻ കരുത്തരായ മൊറോക്കോ അവരുടെ എക്കാലത്തെയും ഏറ്റവും ഉയർന്ന റാങ്കായ ആറാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടാതെ ലോകകപ്പിൽ നിന്നും  പുറത്തായ പോർച്ചുഗലിന്റെ റാങ്ക് ഏഴിലേക്ക് താഴ്ന്നു. ബെൽജിയം എട്ടാം സ്ഥാനത്തും നെതർലൻഡ്സ് ഒൻപതാം സ്ഥാനത്തുമാണ്. മെക്‌സിക്കോ പത്താം സ്ഥാനത്തെത്തിയപ്പോൾ കരുത്തരായ ജർമനിക്കും ക്രൊയേഷ്യയ്ക്കും ആദ്യ പത്തിൽ ഇടം നേടാനായില്ല.

. കോഴിക്കോട്: താമരശ്ശേരിയില്‍ ഭീതിപരത്തി നഗ്നനായ യുവാവ്. താമരശ്ശേരി വെഴുപ്പൂര്‍ ഒതയോത്ത് ഭാഗത്തുള്ള വീടുകളുടെ മുറ്റത്താണ് പൂര്‍ണ നഗ്നനായി മുഖം മറച്ച രീതിയില്‍ അജ്ഞാതന്‍ എത്തിയത്. യുവാവിന്റെ...

. കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പേരുകള്‍ വെളിപ്പെടുത്താന്‍ നടി ശ്വേത മേനോനെ വെല്ലുവിളിച്ച് മാലാ പാര്‍വതി. അമ്മയുടെ പ്രസിഡണ്ട് എന്ന നിലയില്‍ ശ്വേത മേനോന്...

. ആലപ്പുഴയിൽ പി എസ് സി ചോദ്യപേപ്പർ മാറി നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിക്ക് ഒരുങ്ങി പി എസ് സി. സംഭവത്തിൽ ആഭ്യന്തര വിജിലൻസ്​ അന്വേഷണം...

. കൊയിലാണ്ടി: കേരളാ സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റിന്റെ ജനറൽ ബോഡി യോഗം കൊയിലാണ്ടി ടൗൺ ഹാളിനടുത്തുള്ള അശോക് ഭവനിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡണ്ട്...

. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് ദഹനത്തെ ദോഷകരമായി ബാധിക്കും എന്നാണ് പണ്ടുമുതല്‍ കേട്ടുവരുന്ന കാര്യം. ചിലര്‍ ഭക്ഷണം കഴിച്ചതിന് ശേഷം മാത്രമേ വെള്ളം കുടിക്കൂ. ചിലര്‍ ഭക്ഷണത്തിനൊപ്പം...

error: Content is protected !!