Business News സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു: പവന് 1,07,920 രൂപ 47 minutes ago koyilandydiary . സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 13,490 രൂപ എന്ന നിരക്കിലും പവന് 1,07,920 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലത്തെ വിലയിടിവിന് ശേഷമാണ് സ്വര്‍ണവില ഇന്ന് സ്റ്റെഡിയായിരിക്കുന്നത്. Share news Post navigation Previous ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി സ്പീഡ് അക്കാദമിക്ക് തിളക്കമാർന്ന നേട്ടംNext സിഎംആര്‍എല്‍-എക്സാലോജിക് കേസ്; പിണറായി വിജയനെതിരായ അന്വേഷണ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി