KOYILANDY DIARY.COM

The Perfect News Portal

ഗ്യാനേഷ് കുമാർ രാജിവെക്കുക: RSP പ്രവർത്തകർ കൊയിലാണ്ടിയിൽ അഗ്നി ജ്വലനവും നൈറ്റ് മാർച്ചും നടത്തി

.
കൊയിലാണ്ടി: RSP കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യത്തെ കശാപ്പുചെയ്ത മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക എന്ന ആവശ്യവുമായി RSP പ്രവർത്തകർ കൊയിലാണ്ടിയിൽ അഗ്നി ജ്വലനവും നൈറ്റ് മാർച്ചും നടത്തി. മണ്ഡലം സെക്രട്ടറി ഗിരീശൻ മാസ്റ്റർ RYF സ്റ്റേറ്റ് കമ്മിറ്റിയംഗം എൻ കെ ഉണ്ണികൃഷ്‌ണൻ RYF ജില്ലാ സെക്രട്ടറി ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി.
Share news