KOYILANDY DIARY.COM

The Perfect News Portal

Blog

കൊയിലാണ്ടി: കൊറോണ വൈറസ്ബാധയെന്ന സംശയത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശിനിയായ (57) കാരിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നും അറിയിച്ചതിനെതുടർന്ന് വടകര...

കൊയിലാണ്ടി: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ഇതോടെ കൊയിലാണ്ടി താലൂക്കാശുപത്രിക്ക് ജില്ലയിലെ മികച്ച 5 ആശുപത്രികളിൽ...

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ കൃഷ്ണകുളത്തിനു സമീപം ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ ജംഷീർ തിരുവങ്ങൂർ, കർണ്ണാടക സ്വദേശി സിദ്ധിഖ്,...

കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ആശുപത്രിയ്ക്കു വേണ്ടി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തികരിക്കുന്നതുമായി ബന്ധപ്പെട്ട് സഹകാരി സംഗമം സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന സംഗമം കെ.ദാസന്‍...

കൊയിലാണ്ടി:  ശാരീരികമായോ മാനസികമായോ ഉള്ള വെല്ലുവിളികള്‍ നിമിത്തം പൊതു സമൂഹത്തില്‍ നിന്ന് അകന്ന് വീടുകളില്‍ മാത്രമായി ഒതുങ്ങിക്കൂടിയ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന സാഫല്യം...

കൊയിലാണ്ടി: ഉള്ള്യേരി പുത്തഞ്ചേരിയിൽ ഭ്രാന്തൻ നായയുടെ കടിയേറ്റ്  സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്ക്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ മെഡിക്കൽ കോളെജിലെക്ക് കൊണ്ടുപോയി. പുത്തഞ്ചേരി കൂട്ടാക്കൂൽ...

കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതിയില്‍ നിന്ന് ഇടതുകര കനാല്‍ തുറന്നു വിടാന്‍ വൈകിയതോടെ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന പാടങ്ങൾ വറ്റിവരണ്ട് നെല്‍കൃഷി കരിഞ്ഞ് തുടങ്ങി. കൊയിലാണ്ടി അരിക്കുളത്ത്...

കൊല്ലം: ഇളവൂരിലെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദനയുടെ മരണത്തില്‍ അനുശോചിച്ച്‌ രാഷ്ട്രീയ, സാമൂഹ്യ, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ്...

തിരുവനന്തപുരം: കൊല്ലം ഇളവൂരില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദ (7) യുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെളളവും...