KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി> കൊടക്കാട്ടുംമുറി പുറ്റാണികുന്നുമ്മൽ ചോയിച്ചി (96) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: കൃഷ്ണൻ, ഭാസ്‌ക്കരൻ. മരുമക്കൾ: കാർത്ത്യായനി, വിലാസിനി. സഞ്ചയനം: ശനിയാഴ്ച.

കൊയിലാണ്ടി> പന്തലായനി പറമ്പത്ത് പ്രകാശൻ (47) നിര്യാതനായി. ദോഹ ഖത്തർ സിപ്രോട്ടെക്ക് എ.ഡി.എം മാനേജരായിരുന്നു. അച്ഛൻ: പരേതനായ പറമ്പത്ത് കുഞ്ഞിക്കണാരൻ. അമ്മ: കമല. ഭാര്യ: സുനിത. മക്കൾ:...

കൊയിലാണ്ടി പെരുവട്ടൂർ സുകൃതം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കമ്പവലി മത്‌സരത്തിൽ നിന്നൊരു ദൃശ്യം

കൊയിലാണ്ടി> മുചുകുന്ന് ഇല്ലത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ തറ്കകല്ലിടൽ കർമ്മം ക്ഷേത്രം മേൽശാന്തി മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റേയും എൻ.കെ ദാമോദരകുറുപ്പിന്റേയും കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട്...

കൊയിലാണ്ടി: പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന ആവണിപ്പൂവരങ്ങ് ഇന്ന്‌  മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കെ.ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കലാലയത്തിലെ മികച്ച നര്‍ത്തകിക്കുള്ള നാട്യാചാര്യന്‍ രാജരത്‌നംപിള്ള എന്‍ഡോവ്‌മെന്റ് ഗുരു...

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന്‌ വൈദ്യുതി മുടങ്ങും. രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ: ഗാന്ധിറോഡ് ജങ്ഷന്‍, കേരള സോപ്‌സ്, വെള്ളയില്‍, കൂള്‍വെല്‍, വൈദ്യുതി ഭവന്‍ പരിസരം. ശനിയാഴ്ച...

കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രത്തില്‍ ധ്വജസ്തംഭം സ്ഥാപിക്കുന്നതിനുള്ള ധനസമാഹരണം തുടങ്ങി. തുന്നോത്ത് കുഞ്ഞിരാമനില്‍നിന്ന്  ആദ്യ സംഭാവന സ്വീകരിച്ച് ക്ഷേത്രപരിപാലന സമിതി പ്രസിഡണ്ട്  ഇ. രവീന്ദ്രന്‍ നായര്‍ ധനസമാഹരണത്തിന്...

ഓണാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി "വോയ്‌സ് ഓഫ് വിയ്യൂര്‍" സംഘടിപ്പിച്ച പഴം തീറ്റ മത്സരത്തിൽ നിന്നുളള രംഗം

കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടപ്പന്തല്‍ നിര്‍മാണംതുടങ്ങി. രാധാകൃഷ്ണന്‍ ആചാരി ശിലാസ്ഥാപനം നിര്‍വഹിച്ചു. മേല്‍ശാന്തി എന്‍.എസ്. വിഷ്ണു നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.

ചെന്നൈ: കാവേരി ജലം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്. 31 തമിഴ് സംഘടനകള്‍ സംയുക്തമായാണ് ബന്ദ് നടത്തന്നത്.  കാവേരി പ്രശ്നത്തിന് ശാശ്വത...

error: Content is protected !!