KOYILANDY DIARY

The Perfect News Portal

ഇല്ലത്ത് ശ്രീ  ഭഗവതി ക്ഷേത്രത്തിൽ തറക്കല്ലിടൽ കർമ്മം

കൊയിലാണ്ടി> മുചുകുന്ന് ഇല്ലത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ തറ്കകല്ലിടൽ കർമ്മം ക്ഷേത്രം മേൽശാന്തി മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റേയും എൻ.കെ ദാമോദരകുറുപ്പിന്റേയും കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട്  പി. അശോകൻ, പുനരുദ്ധാരണ കമ്മറ്റി പ്രസിഡണ്ട് സി.രമേശൻ, കമ്മറ്റി അംഗങ്ങളായ കെ. ദിലീപൻ, കെ.കെ ശ്രീഷു, കെ.എം സുരേഷ് ബാബു, ആർ. വി ബാബു, മാധവൻ നായർ പ്രണവം തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *