KOYILANDY DIARY

The Perfect News Portal

ധ്വജസ്തംഭം സ്ഥാപിക്കുന്നതിനുള്ള ധനസമാഹരണം തുടങ്ങി

കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രത്തില്‍ ധ്വജസ്തംഭം സ്ഥാപിക്കുന്നതിനുള്ള ധനസമാഹരണം തുടങ്ങി. തുന്നോത്ത് കുഞ്ഞിരാമനില്‍നിന്ന്  ആദ്യ സംഭാവന സ്വീകരിച്ച് ക്ഷേത്രപരിപാലന സമിതി പ്രസിഡണ്ട്  ഇ. രവീന്ദ്രന്‍ നായര്‍ ധനസമാഹരണത്തിന് തുടക്കമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *