KOYILANDY DIARY

The Perfect News Portal

koyilandydiary

ന്യൂഡൽഹി: ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്ത മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ മരിച്ചു. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിലാണ്...

ഏഷ്യന്‍ ഗെയിംസിൽ കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം. അര്‍ജുന്‍ സിങ്, സുനില്‍ സിങ് എന്നിവരുടെ സഖ്യത്തിനാണ് കനോയിങ് 1000 മീറ്ററില്‍ വെങ്കല നേട്ടം. അതേസമയം വനിതകളുടെ...

തലശ്ശേരി: കെ.എസ്.എസ്.പി.യു. ആഭിമുഖ്യത്തിൽ വയോജന ദിനാചരണവും മോട്ടിവേഷൻ ക്ലാസും നടന്നു. തലശ്ശേരി ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. ...

കൊയിലാണ്ടി: കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം പൂക്കാട് കലാലയത്തിൽ. മലയാള അമേച്വർ നാടകവേദിയുടെ ചരിത്രപരമായ കുതിപ്പിനൊപ്പം സഞ്ചരിച്ചുകൊണ്ട്, കേരള സംഗീത നാടക അക്കാദമി നടത്തുന്ന...

കൊച്ചി: പുതിയ പദ്ധതികൾ ആവിഷ്കരിച്ച് സിയാൽ നാളേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ  കേരളത്തിന്റെ ടൂറിസം മേഖലയും അതിനൊപ്പം ഉയരങ്ങളിലേക്ക് പറക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം ഇന്ന് എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ അവലോകന യോഗമാണ്...

പയ്യോളി: പയ്യോളി നഗരസഭയുടെ പുതിയ ചെയർമാൻ വി. കെ അബ്ദുറഹിമാനെ കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ആദരിച്ചു. (kBOWA). പ്രസിഡണ്ട് റസാഖ് ഹാജി കാട്ടിൽ, സെക്രട്ടറി...

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ നവരാത്രി ദിനാഘോഷ പരിപാടികൾക്ക് 2023 ഒക്ടോബർ 15 ഞായറാഴ്ച തുടക്കമാകും. 9 ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് 24ന്...

മേലടി: കേരളാ സ്റ്റേറ്റ് സർവീസ്സ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടന o...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 3 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...