തിരൂരങ്ങാടിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കള്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറം: തിരൂരങ്ങാടിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കള്‍. അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ കുട്ടി തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വളപ്പില്‍ അയ്യൂബിന്റെ മകള്‍ക്ക് നേരെയാണ് തെരുവുനായ്ക്കള്‍ പാഞ്ഞടുത്തത്. ...
