KOYILANDY DIARY

The Perfect News Portal

അത്തോളി ചെറിയാരം കണ്ടി ഫാത്തിമ (77)

അത്തോളി: കൊങ്ങന്നൂർ പരേതനായ ചെറിയാരം കണ്ടി മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (77) നിര്യാതയായി. മക്കൾ: ജലീൽ (ബാംഗ്ലൂർ ) ആരിഫ, അയിഷാബി, നസീർ (മുസ്ലിം ലീഗ് പഞ്ചായത്ത് സിക്രട്ടറി )ഡോ. മുഹമ്മദ്‌ അസ്‌ലം (ഇക്രഹ് ഹോസ്പിറ്റൽ ) മരുമക്കൾ: ഷക്കീല, ഉമ്മർകോയ, അബൂബക്കർ, നദീറ, ഡോ. നിഷിദ.