KOYILANDY DIARY

The Perfect News Portal

അരിക്കൊമ്പന്‍ ഹര്‍ജിക്കാര്‍ക്ക് പിഴ

ന്യൂഡല്‍ഹി: അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാര്‍ക്ക് 25000 രൂപ പിഴ. കോടതി നടപടികളെ ഹര്‍ജിക്കാര്‍ ദുരുപയോഗം ചെയ്‌തെന്ന് പറഞ്ഞ് സുപ്രീംകോടതി പിഴ വിധിക്കുകയായിരുന്നു.