KOYILANDY DIARY

The Perfect News Portal

കണ്ണൂർ -എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ്സിനും കോയമ്പത്തൂർ കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ്സുകൾക്കു കൂടി കൊയിലാണ്ടിയിൽ സ്റ്റോപ്പ്  അനുവദിക്കുന്നത് സജീവ പരിഗണനയിൽ

കൊയിലാണ്ടി: മംഗള, മാവേലി എക്സ്പ്രസ്സുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ കണ്ണൂർ -എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ്സിനും കോയമ്പത്തൂർ കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ്സുകൾക്കു കൂടി കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കുന്നത് സജീവ പരിഗണനയിലുണ്ട് എന്ന് റെയിൽവേ അമ്നിറ്റീന് കമ്മിറ്റി ചെയർമാൻ പി. കെ. കൃഷ്ണദാസ് അറിയിച്ചു.