KOYILANDY DIARY.COM

The Perfect News Portal

ബാലസഭയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ 27-ാം ഡിവിഷനിൽ കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ഹയർ സെക്കന്ററി , എസ്.എസ്.എൽ.സി, നഗരസഭാ ഫുട്ബോൾ മേളയിൽ പങ്കെടുത്ത കൂട്ടുകാർ സദസിൽ പങ്കെടുത്തു. കൂട്ടുകാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ യോഗത്തിൽ പങ്കുവെച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം ചെയ്യും. കുറുവങ്ങാട് സൗത്ത് യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് എം. സുലൈഖ ടീച്ചർ മുഖ്യാതിഥിയായി.
Share news
error: Content is protected !!