KOYILANDY DIARY

The Perfect News Portal

താലൂക്ക് ഹോമിയോ ആശുപത്രിക്ക് സമീപം മണമൽ ചെമ്പിൽ വയൽ ബിജു (43)

കൊയിലാണ്ടി: താലൂക്ക് ഹോമിയോ ആശുപത്രിക്ക് സമീപം മണമൽ ചെമ്പിൽ വയൽ ബിജു (43) നിര്യാതനായി.
അച്ഛൻ: പരേതനായ കൃഷ്ണൻ. അമ്മ പരേതയായ ശാരദ. സഹോദരങ്ങൾ: പ്രദീപൻ, സത്യൻ, വൽസല, നിർമ്മല പരേതനായ രഞ്ജിത്ത്.