KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അണേല കേളമ്പത്ത് ശ്രീധരൻ (61) നിര്യാതനായി

കൊയിലാണ്ടി: അണേല കേളമ്പത്ത് ശ്രീധരൻ (61) നിര്യാതനായി. ഭാര്യ: പുഷ്പ, മക്കൾ: സന്ദീപ്, സോന. സഹോദരങ്ങൾ: രാഘവൻ, ബാലകൃഷ്ണൻ (കാഞ്ഞിക്കാവ്). സഞ്ചയനം: വ്യാഴാഴ്ച.