KOYILANDY DIARY

The Perfect News Portal

ലോകകപ്പ്​: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക്​ ബാറ്റിങ്​

ബര്‍മിങ്​ഹാം: ലോകകപ്പ്​ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​ തെരഞ്ഞെടുത്തു. രണ്ട്​ പ്രധാന മാറ്റങ്ങളോടെയാണ്​ ടീം ഇന്ത്യ ഇന്നിറങ്ങുന്നത്​.

കുല്‍ദീപ്​ യാദവിന്​ പകരം ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവിന്​ പകരം ദിനേശ്​ കാര്‍ത്തികും ഇന്ന്​ ഗ്രൗണ്ടിലിറങ്ങും. ബംഗ്ലാദേശിന്​ സെമി കാണണമെങ്കില്‍ ഇന്ന്​ ഇന്ത്യയുമായുള്ള മത്സരത്തില്‍ ജയം അനിവാര്യമാണ്​.

Leave a Reply

Your email address will not be published. Required fields are marked *