എന്‍ മാധവന്‍കുട്ടിയുടെ അമ്മ ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി

കൊടുങ്ങല്ലൂര്‍: ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടിയുടെ അമ്മ നന്ത്യേലത്ത് ലക്ഷമിക്കുട്ടിയമ്മ നിര്യാതയായി. പരേതനായ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എ ബി മേനോനാണ് ഭര്‍ത്താവ്. മറ്റുമക്കള്‍: കല, ലത, മരുമക്കള്‍: നിര്‍മ്മല, റിട്ട. കേണല്‍ ജെ ജി രാമചന്ദ്രന്, റിട്ട. ലഫ്. കമാന്‍ഡര്‍ വിജയന് ഗോപാല്‍. സംസ്ക്കാരം ഇന്ന് വൈകിട്ട് നാലിന് ഇടപ്പള്ളി ശ്മശാനത്തില്‍.
