Calicut News Koyilandy News മെഡിക്കൽ ബോർഡ് മാറ്റി വെച്ചു 7 years ago reporter കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ ഈ മാസം 14-ാം തിയ്യതി നടത്താനിരുന്ന മെഡിക്കൽ ബോർഡ്. ജൂലൈ 12 ലേ ക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് കെ.എം.സച്ചിൻ ബാബു അറിയിച്ചു. അപേക്ഷകർ ജൂലൈ മാസത്തെ മെഡിക്കൽ ബോർഡിൽ ഹാജരാകണം. Share news Post navigation Previous നിര്യാതയായിNext മഴക്കാലപൂര്‍വ്വ ശുചീകരണവും ആരോഗ്യബോധവത്കരണവും നടത്തി