KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: തിരുവങ്ങൂർ വെറ്റിലപ്പാറ കീഴന നാരായണൻ നായരുടെ ഭാര്യ ലക്ഷമി അമ്മ (88) നിര്യാതയായി. മക്കൾ: ദേവി അമ്മ, കമല, രാമൻ കീഴന (റിട്ട. ആരോഗ്യ വകുപ്പ് ), ലളിത, ഗോവിന്ദൻ (ഇന്ത്യൻ ആർമി ), പരേതയായ സരോജിനി. മരുമക്കൾ: കുഞ്ഞിരാമൻ നായർ, ബാലരാമൻ, സതീദേവി, (ഗവ. മാപ്പിള എച്ച്.എസ്.എസ് കൊയിലാണ്ടി).  സഹോദരങ്ങൾ: ശേഖരൻ നായർ, അമ്മാളു അമ്മ, മാധവി അമ്മ.

Leave a Reply

Your email address will not be published. Required fields are marked *