KOYILANDY DIARY.COM

The Perfect News Portal

ഇന്ന് സ്വർണവിലയിൽ മാറ്റമില്ല: പവന് 1,09,680 രൂപ

.

സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 13,710 എന്ന നിരക്കാണ് നിലവിലുള്ളത്. ഇതനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,09,680 രൂപ നൽകണം. രാജ്യാന്തര തലത്തിൽ ട്രോയ് ഔൺസിന് 4,135 ഡോളർ നിലവാരത്തിലാണ് സ്വർണം വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ ചലനങ്ങൾ, ഡോളറിന്റെ ശക്തി, യുഎസ് പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ഘടകങ്ങളാണ് ആഭ്യന്തര സ്വർണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

Share news