Koyilandy News Obituary കണയങ്കോട് താഴെ കടവത്ത്, മൊയ്തു മൻസിൽ നബീസ ഹജ്ജുമ്മ (90) നിര്യാതയായി 2 hours ago koyilandydiary കൊയിലാണ്ടി: കണയങ്കോട് താഴെ കടവത്ത്, മൊയ്തു മൻസിൽ നബീസ ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: അബൂബക്കർ ഹാജി, ഹംസ, നാസർ, ഷഹീദ, റംല, കുൽസു. മരുമക്കൾ: സഫിയ, ജമീല, സൽമത്ത്, അബ്ദുറഹ്മാൻ, അസീസ്, പരേതനായ ബാവ. Share news Post navigation Previous ട്രെയിനിൽ നിന്ന് വീണു കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തിNext സിബീഷ് പെരുവട്ടൂർ സ്മാരക പുരസ്കാരം അബൂബക്കർ കാപ്പാടിന് സമർപ്പിച്ചു