KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കൂടി: പവന് 1,12,520 രൂപ

.

സ്വർണവില വർധിച്ചു. 200 രൂപ വർധിച്ച് പവന് 1,12,520 രൂപയും, ഒരു ഗ്രാമിന് 25 രൂപയുടെ മുന്നേറ്റത്തോടെ 1,4065 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ മാറ്റത്തിന് കാരണം. പശ്ചിമേഷ്യയിലെ യുദ്ധവും തുടർന്ന് പ്രധാന ചരക്ക് പാതയായ ഹോർമൂസ് കടലിടുക്ക് ഗതാഗതം തടസപ്പെടുമെന്ന ആശങ്കയുമാണ് ക്രൂഡിനെയും സ്വർണ വിലയെയും സ്വാധീനിക്കുന്നത്.

Share news