KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരിയിൽ കാട്ടുപന്നി ആക്രമണത്തിൽ മധ്യവയസകന് പരുക്ക്

.

താമരശ്ശേരിയിൽ വീട്ടു വരാന്തയിൽ പത്രം വായിച്ച് ഇരിക്കെ കാട്ടുപന്നി ആക്രമണത്തിൽ മധ്യവയസകന് പരുക്ക്. തോട്ടം സ്വദേശി എം കെ അബ്ദുൾ ഖാദർ (59) ആണ് പരുക്കേറ്റത്. രാവിലെ 7 മണിയോടെയാണ് കാട്ടുപന്നി ആക്രമണം. അബ്ദുൾ ഖാദറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share news