കോമത്തുകര മീത്തലെ അടുക്കത്ത് ജാനകി അമ്മ (83) നിര്യാതയായി.
.
കൊയിലാണ്ടി: കോമത്തുകര മീത്തലെ അടുക്കത്ത് ജാനകി അമ്മ (83) നിര്യാതയായി. സംസ്കാരം: ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് കോമത്തുകര തച്ചംവള്ളി (കൃഷ്ണ) വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ എം. ബാലകൃഷ്ണൻ നായർ (ഇന്ത്യൻ ആർമി). മക്കൾ: സത്യൻ എ.കെ (റിട്ട. ഡപ്യൂട്ടി കമ്മീഷണർ GST), ഉണ്ണികൃഷ്ണൻ (അഡ്വക്കറ്റ് കൊയിലാണ്ടി), ഗീത, ലത എ.കെ (റിട്ട. ടീച്ചർ ഭവൻസ് ചേവായൂർ, മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഏരിയ കമ്മറ്റി മെമ്പർ). മരുമക്കൾ: കെ.കെ ശങ്കരൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ പൊയിൽക്കാവ് HSS), വസന്തകുമാർ കെ.കെ (ബ്ലൂ സ്റ്റാർ ബോർവെൽസ് കോഴിക്കോട്), അനിത കുമാരി ടീച്ചർ (ഭവൻസ് ദുബൈ), ശ്രീജ (എക്കൗണ്ടൻ്റ് തിക്കോടി ഗ്രാമ പഞ്ചായത്ത്)




