Calicut News വടകരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു 2 years ago koyilandydiary കോഴിക്കോട്: വടകരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. വടകര മണിയൂര്‍ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാല്‍ (16) ആണ് മരിച്ചത്. സൈക്കിളിൽ പോകുമ്പോള്‍ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. മണപ്പുറം താഴെ വയലിന് സമീപത്താണ് അപകടമുണ്ടായത്. Share news Post navigation Previous ചേമഞ്ചേരി കൊളക്കാട് കടവത്ത് പറമ്പിൽ ഫസലുദ്ദീൻ (67)Next എം. കെ. രാഘവേട്ടന്റെ പത്താം ചരമവാർഷികത്തിന്റെ ഭാഗമായി കുടുംബ സംഗമം നടത്തി