KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നാളെ സിപിഐഎം മാർച്ച്

കൊയിലാണ്ടി: കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരം താഴ്ത്തുന്നതിനും പെരുവട്ടൂർ, നടേരി, കുറുവങ്ങാട്, മേലൂർ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സിപിഐ(എം) നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നു. നവംബർ 16ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാർച്ച് ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. 

Share news