KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേലൂർ ‘ദേവാലയ’ത്തിൽ വി.വി ശിവദാസൻ (75) (ദേവ സൗണ്ട്സ്) നിര്യാതനായി

.

കൊയിലാണ്ടി: മേലൂർ ‘ദേവാലയ’ത്തിൽ വി.വി. ശിവദാസൻ (75) നിര്യാതനായി. (കൊയിലാണ്ടി ഈസ്റ്റ് റോഡിലെ ദേവ സൗണ്ട്സ് ഉടമയാണ്). ഭാര്യ: തങ്ക. മക്കൾ: സുനിൽ (ദേവ സൗണ്ട്സ്), സനൽ, സോന. മരുമക്കൾ: പ്രഭിന, പ്രമോദ്, അഞ്ജന. സംസ്ക്കാരം: വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

Share news