KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് ”റഹ്‌യാനില്‍” റഹിയാനത്ത് (60) നിര്യാതയായി

.

കൊയിലാണ്ടി: മുന്നാസ് ഓഡിറ്റോറിയത്തിന് സമീപം റഹ്‌യാനില്‍ പരേതനായ സി. അബൂബക്കര്‍ ഹാജിയുടെ മകള്‍ റഹിയാനത്ത് (60) നിര്യാതയായി. ഭര്‍ത്താവ്: ഹാഷിം പറമ്പത്ത് (വടകര). മക്കള്‍: ഫൈറൂസ, ഫഹീമ. മരുമക്കള്‍: നഹീംമൂസ (മാഹി), വാസിദ് (പുതിയങ്ങാടി). സഹോദരങ്ങള്‍: റാസിഖ്, റഫീഖ്, റസിയ, റിയാസ് അബൂബക്കര്‍, റഹീസ്. 

Share news