KOYILANDY DIARY.COM

The Perfect News Portal

ഈസ്റ്റ്ഹിൽ ടി വി പത്മാവതി (82) നിര്യാതയായി

.

കോഴിക്കോട്: ഈസ്റ്റ്ഹിൽ ടി വി പത്മാവതി (82) നിര്യാതയായി. ഭർത്താവ്: പരേതനായ സദാനന്ദൻ (ഫോറസ്റ്റ് വകുപ്പ്). കോരപ്പുഴ തട്ടാൻ്റെ വളപ്പിൽ പരേതരായ യു മാധവൻ മാസ്റ്ററുടേയും കല്യാണി ടീച്ചറുടേയും മകളാണ്. മക്കൾ: അജിത പത്‌മം (റിട്ട: രജിസ്ട്രാർ ഖാദി ബോർഡ്), പ്രീതാ പത്മം (മടപ്പള്ളി), ലാൽചന്ദ് (റിട്ട: ഡെപ്യൂട്ടി കലക്ടർ), പത്മാനന്ദ് (ദുബായ്). മരുമക്കൾ: രേഖ (ടീച്ചർ, വേങ്ങേരി യു പി സ്കൂൾ), വിദ്യ (ഖത്തർ), ശിവാകരൻ (മസ്ക്കറ്റ്), പരേതനായ അഡ്വ. വി വി വേണു.

 

സഹോദരങ്ങൾ: ഭാനുമതി (റിട്ട. ടീച്ചർ), രോഹിണി (റിട്ട. ടീച്ചർ), 
കാഞ്ചന (റിട്ട. ടീച്ചർ), ചന്ദ്രാംഗദൻ (റിട്ട: സയൻ്റിസ്റ്റ് ബാബ അറ്റോമിക് സെൻ്റർ കൽപാക്കം), ഉദയഭാനു (ഗൾഫ്), പരേതനായ ടി വി പത്മനാഭൻ  (എഞ്ചിനീയർ). സംസ്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് മാവൂർ റോഡ് ശ്മശാനം. സഞ്ചയനം: ചൊവ്വാഴ്ച.

Share news