KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ നമ്പ്രത്തുകര കൊളാരക്കുറ്റി വീട്ടിൽ പി.കെ. അനു (40) നിര്യാതയായി

.

കൊയിലാണ്ടി: നടുവത്തൂർ നമ്പ്രത്തുകര കൊളാരക്കുറ്റി വീട്ടിൽ പി.കെ. അനു (40) നിര്യാതയായി. പരേതരായ അരവിന്ദൻ്റെയും പുഷ്പയുടെയും മകളാണ്. ഭർത്താവ്: കൃഷ്ണ കുമാർ (ഖത്തർ എനർജി എൽ എൻ ജി). മക്കൾ: വിനായക് എ. കൃഷ്ണ വരലക്ഷ്മി എ. കൃഷ്ണ. സഹോദരങ്ങൾ: അനീഷ് അരവിന്ദ് (പഞ്ചായത്ത്‌ അസിസ്റ്റൻ്റ് ഡയരക്ടർ), അഭിലാഷ് അരവിന്ദ്. സംസ്കാരം: ഇന്ന് (ഞായറാഴ്ച) രാത്രി 8 മണിക്ക് കൊളാരക്കുറ്റി വീട്ടുപറമ്പിൽ.

Share news