KOYILANDY DIARY.COM

The Perfect News Portal

Year: 2024

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് പവന് 85 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6360 രൂപയായി. ഒരു പവൻ സ്വർണത്തിൻ്റെ...

ഇന്‍സ്റ്റഗ്രാമിലും റെക്കോര്‍ഡിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 15 മില്ല്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക...

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലണ്ടറിന് 30.50 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാമിന്റെ ഒരു വാണിജ്യ സിലിണ്ടറിന് വില 1764.50 രൂപയായി....

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഇ ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന കെജ്‍രിവാളിനെ ഇ ഡി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും....

കോഴിക്കോട്: “കൈത്താങ്ങാവുക“എന്ന പദ്ധതിയുടെ ഭാഗമായി ബീച്ച് ഹോസ്പിറ്റലിലേക്ക് 2000 ഗ്ലൗസ് നൽകി മാതൃകയായി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ്...

പത്തനംതിട്ട: പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് തെങ്ങ് മറിച്ചിടുന്ന...

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂളിൻ്റെ 24-ാമത് വാർഷികാഘോഷം നാടക നടൻ സത്യൻ മുദ്ര ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ.മുരളി അദ്ധ്യക്ഷത വഹിച്ചു. ഭാരതിയ...

കൊയിലാണ്ടി മേലൂർ വലിയവീട്ടിൽ മീനാക്ഷി അമ്മ (73) നിര്യാതയായി. പരേതരായ കേളപ്പൻ നായരുടേയും നാരായണിയമ്മയുടേയും മകളാണ്. സഹോദരങ്ങൾ: ദേവി, സുശീല, സരോജിനി, അംബുജാക്ഷി, പരേതരായ മാധവൻ നായർ,...

കൊയിലാണ്ടി: മന്ദമംഗലം സ്വാമിയാർകാവ് ക്ഷേത്രത്തില്‍ ഇഫ്താർ വിരുന്നൊരുക്കി. പ്രദേശത്തെ നിരവധിയാളുകൾ വിരുന്നില്‍ പങ്കെടുത്തു. കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിൽ പ്രധാനമായ വസൂരിമാല വരവ് പുറപ്പെടുന്നത് സ്വാമിയാര്‍കാവ് ക്ഷേത്രത്തില്‍...

കീഴരിയൂർ : പൂവൻകണ്ടി താഴ കുഞ്ഞാമി (80) നിര്യാതയായി. ഭർത്താവ് പരേതനായ പൂവൻകണ്ടി താഴ പോക്കർ. സഹോദരങ്ങൾ: ബീരാൻ, ആയിഷ, പരേതരായ അബ്ദുള്ള, മൊയ്തി, മറിയം.

error: Content is protected !!