KOYILANDY DIARY.COM

The Perfect News Portal

Year: 2024

കണ്ണൂർ: ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഒഞ്ചിയം നെല്ലാച്ചാരി പള്ളിയുടെ പിറകിൽ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. തട്ടോളിക്കര മീത്തൽ അക്ഷയ്, കാളിയത്ത് രൺദീപ്...

കേരള സ്റ്റോറി കൃസ്ത്യന്‍ ദേവാലയങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം – അങ്കമാലി അതിരൂപത. കേരള സ്റ്റോറിയെ നല്ല പാഠമാക്കുന്നവര്‍ മണിപ്പൂരിനെ മറന്നോയെന്ന് എറണാകുളം – അങ്കമാലി...

ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ്...

തിരുവനന്തപുരം: പൗരത്വ നിയമം കോൺഗ്രസ്‌ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ സൗകര്യമില്ലെന്ന് കെപിസിസി ആക്ടിങ് പ്രസിഡണ്ട് എം എം ഹസന്‍. സിഎഎ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഹസന്റെ...

രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികൾ പിടിയിലായെന്ന് എൻഐഎ. പശ്ചിമബംഗാളിലെ കിഴക്കന്‍ മിഡ്ണാപൂര്‍ ജില്ലയിലെ കാന്തിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. മുസാവീര്‍ ഹുസൈന്‍ ഷാഹേബ്, അബ്ദുള്‍ മത്തീന്‍ താഹ...

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ...

കൽപ്പറ്റ: വെള്ളമുണ്ട മാവോയിസ്‌റ്റ്‌ ആക്രമണത്തിൽ കേസിൽ നാലു പ്രതികൾക്കും തടവുശിക്ഷ. ഒന്നാം പ്രതി രൂപേഷിന് 10 വർഷവും ഏഴാം പ്രതി അനൂപിന് എട്ട് വര്‍ഷം തടവും കോടതി...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴികളുടെ പകര്‍പ്പ് നല്‍കണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. എറണാകുളം സെഷൻസ് കോടതിക്കാണ് ഹൈക്കോടതിയുടെ നിർദേശം. അതിജീവിതയുടെ ഹർജിയിലാണ്...

കോൺഗ്രസിനും ബിജെപിക്കും കർഷക വിരുദ്ധതയുടെ കാര്യത്തിൽ ഒരേ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആസിയാൻ കരാറിൽ അതാണ് കണ്ടത്. റബ്ബർ കർഷകരുടെ തകർച്ച പരിഹരിക്കാൻ കേന്ദ്ര സർക്കാർ...

കോഴിക്കോട്: സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡ് വിഷു ചന്തകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി നീക്കിയതോടെയാണ് ചന്തകള്‍ ആരംഭിക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം...

error: Content is protected !!