KOYILANDY DIARY.COM

The Perfect News Portal

Day: December 12, 2024

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 13 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്  (9:00 am to 7:00pm) ഡോ :...

കൊയിലാണ്ടി: വൈദ്യുതി ചാർജ് വർധനവിനെതിരെ മഹിള കോൺഗ്രസ്‌ പ്രവർത്തകർ കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സ്റ്റേഡിയത്തിലെ മഹാത്മഗാന്ധി സ്തൂപത്തിന് സമീപം കെ.പി.സി. സി. അംഗം പി....

കൊയിലാണ്ടി: കാർത്തിക വിളക്കിനോടനുബന്ധിച്ച് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നടക്കുന്ന സംഗീതോത്സവത്തിൽ മുഡി കൊണ്ടാൻ രമേഷ്  ചെന്നൈ വീണക്കച്ചേരി അവതരിപ്പിക്കുന്നു. മൃദംഗത്തിൽ കലാമണ്ഡലം പി.വി. അനിൽ കുമാർ, മുഖർശംഖിൽ...

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് മഠത്തിക്കണ്ടി മാധവി (86) നിര്യാതയായി. ഭർത്താവ്:  പരേതനായ ചെക്കിണി. മക്കൾ: സത്യൻ, സാവിത്രി, പ്രേമ, ശ്യാമള, ഗീത. മരുമക്കൾ: രാജൻ, ശ്രീനിവാസൻ, ബാബുരാജ്, ജിഷ, പരേതനായ രാമകൃഷ്ണൻ. സംസ്കാരം: വെള്ളിയാഴ്ച രാവിലെ  9 മണിക്ക് വീട്ടുവളപ്പിൽ.

പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് സിമൻ്റ് ലോറി പാഞ്ഞുകയറി അപകടം. 4 വിദ്യാർത്ഥിനികൾ‌ക്ക് ദാരുണാന്ത്യം. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റതായാണ് വിവരം. ലോറിക്കടിയിൽ ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നതായും വിവരം ഉണ്ട്....

361 കിലോമീറ്ററിലേറെ ദൂരം പുറംതിരിഞ്ഞിരുന്ന് ബൈക്കോടിച്ചു. മലയാളിയായ സൈനികന് ലോക റെക്കോര്‍ഡ്. ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശിയായ സുബേദാര്‍ എസ്.എസ്. പ്രദീപ് അടങ്ങുന്ന മോട്ടോര്‍ സൈക്കിള്‍ സംഘമാണ് നേട്ടം...

കൊയിലാണ്ടി: കൊരയങ്ങാട് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഒ.കെ. ബാലകൃഷ്ണൻ (ചെയർമാൻ), ടി.എം. രവി, പി.പി. സുധീർ, പി.കെ. ശശി, എ.വി....

കൊയിലാണ്ടി: സ്വർണ്ണ മോതിരം നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി മാറംമുറ്റംതെരു സ്വദേശിയുടെ (ഒരു പവൻ) മോതിരമാണ് നഷ്ടപ്പെട്ടത്. മാരാംമുറ്റം തെരു ക്ഷേത്രത്തിനു സമീപത്തുനിന്ന് എൽഐസി റോഡ് വഴി കൊയിലാണ്ടി...

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് കോടതിയുടെ നോട്ടീസ്. ദിലീപിന് അനുകൂലമായി ആർ ശ്രീലേഖ നടത്തിയ പരാമശത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

കണക്കുകൾ പരിശോധിച്ച് വയനാട് പ്രത്യേക സഹായത്തിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു. കോടതിയെ ബോധ്യപ്പെടുത്തുന്ന...