കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 30 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
Day: December 29, 2024
കൊയിലാണ്ടി: നെല്ല്യാടി പുളിയഞ്ചേരി, പെരുംകുനി ജാനു (92) നിര്യാതയായി. മക്കൾ: മുകുന്ദൻ, സുരേഷ്, പ്രമീള, രാമകൃഷ്ണൻ, ഗണേഷ്. പരേതനായ നാരായണൻ.
പയ്യോളി: കിഴൂർ കുന്നുമ്മൽതാഴെ വള്ളിൽ കല്യാണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രാധ, ശാന്ത, രവീന്ദ്രൻ, ശൈലജ, സുധ, പരേതരായ ചാത്തപ്പൻ, നാരായണൻ, ദേവദാസൻ....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (8.30 am...
കൊയിലാണ്ടി: നമ്പ്രത്തുകര വടക്കേ ആന്തൂര വളപ്പിൽ നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ വയലിൽ ചാത്തു. മക്കൾ: ശങ്കരൻ (റിട്ട. അദ്ധ്യാപകൻ), അശോകൻ, അച്യുതൻ, ഗംഗാധരൻ രാജാഗോപാലൻ, ഗീത,...
കൊയിലാണ്ടി: നമ്പ്രത്തുകര പനന്തോടി കുടുംബസംഗമം കൊല്ലം ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടന്നു. നാലു തലമുറയുടെ സംഗമത്തിൽ നിരവധിപേർ പങ്കെടുത്തു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ ശാരദാമ്മ, മണ്ണാറോത്ത് ശാരദമ്മ,...
ഉള്ളിയേരി: കോഴിക്കോടിന് സാഹിത്യനഗരി പദവി ലഭിച്ചതിൽ എം ടിയുടെ പങ്ക് വളരെ വലുതാണെന്നും, അദ്ദേഹത്തിന്റെ വിയോഗം ലോകസാഹിത്യത്തിന് തന്നെ കനത്ത നഷ്ടമാണെന്നും ശശികുമാർ തുരുത്യാട് പറഞ്ഞു. കലാസൗഹൃദം...
കൊയിലാണ്ടി: യുകെഡി അടിയോഡിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അധ്യാപക സംഗമം നടത്തി. ചടങ്ങിൽ പൂർവ്വ അധ്യാപകരെ ആദരിച്ചു. ചനിയേരി എംഎൽപി സ്കൂളിൽ വെച്ച് നടന്ന പരിപാടി നഗരസഭ...
കൊയിലാണ്ടി: കുറുവങ്ങാട് വിയ്യൂർകണ്ടി ലീല (64) നിര്യാതയായി. പരേതനായ മാധവൻ നായരുടെയും കാർത്തിയാനിയുടെയും മകളാണ്. ഭർത്താവ്: വലിയ വീട്ടിൽ പത്മനാഭൻ. മക്കൾ: ഷൈജു, ഷൈനി, ഷൈമ. മരുമക്കൾ:...
കൊയിലാണ്ടി: കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവം ജനു 26 മുതൽ ഫിബ്രവരി 2 വരെ നടക്കും. 31 ന് വലിയ വിളക്കും, ജനുവരി...