KOYILANDY DIARY.COM

The Perfect News Portal

Month: November 2024

ചെങ്ങോട്ടുകാവ്: മനത്താംകണ്ടി പുഷ്പ (53) നിര്യാതയായി. ഭർത്താവ്: രവി. മക്കൾ: രഗിൽ, രതുൽ, സഹോദരങ്ങൾ: ശോഭ, സൗമിനി. സഞ്ചയനം: ബുധനാഴ്ച.

ചേമഞ്ചേരി: കൊളക്കാട് യുപി സ്കൂളിൽ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായ ശതസ്പന്ദം ആരംഭിച്ചു. പ്രഥമ പരിപാടിയായ 'വർണ്ണലയം' പ്രശസ്ത ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. നൂറു ചിത്രകാരന്മാർ   വർണ്ണ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 9.00...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടക്കുന്ന 43-ാംമത് എ.കെ.ജി ഫുട്ബോൾ മേളയുടെ ലോഗോ പ്രകാശനം ചെയ്തു. കൊയിലാണ്ടി എംഎൽഎയും വിവിധ തദ്ദേശ ഭരണ സാരഥികളും ചേർന്നാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്....

പൂക്കാട്: റവന്യൂ ജില്ല- സബ് ജില്ല സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ്' വിജയ ഘോഷം 2024' ജില്ലാ...

കൊയിലാണ്ടി: സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പുക്കാട് കലാലയം നാടക പ്രവർത്തക സംഗമം നടത്തി. കലാലയം അവതരിപ്പിച്ച 35 ഓളം പ്രഫഷണൽ - അമേച്വർ നാടകങ്ങളിലെ അഭിനേതാക്കളും പിന്നണി...

എറണാകുളം തമ്മനത്തെ ഫ്‌ളാറ്റില്‍ നിന്നും MDMA പിടികൂടിയ കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങി പൊലീസ്. അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി...

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റുമാരുമായി പങ്കുവെച്ചയാള്‍ പിടിയില്‍. സംഭവത്തില്‍ ഒരു കരാര്‍ തൊഴിലാളിയെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ്...

ശബരിമലയിൽ വൻ ഭക്തജനതിരക്ക്. പുലർച്ചെ മുതൽ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ആദ്യ നാല് മണിക്കൂറിൽ 24, 592 തീർത്ഥാടകരാണ് ദർശനം നടത്തിയത്. വെർച്വൽ ക്യൂ വഴി...

ടെര്‍മിനല്‍ ശുചീകരണത്തിന് ക്ലീനിങ് റോബോട്ടുകളെ നിയോഗിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഒരു മണിക്കൂറില്‍ 10,000 ചതുരശ്ര അടി വരെ ശുചീകരിക്കാന്‍ ശേഷിയുള്ള മൂന്ന് റോബോട്ടുകളാണ് ഇനി ടെര്‍മിനലിനുള്ളിലെ...