KOYILANDY DIARY.COM

The Perfect News Portal

സ്വർണ്ണ മോതിരം നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: സ്വർണ്ണ മോതിരം നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി മാറംമുറ്റംതെരു സ്വദേശിയുടെ (ഒരു പവൻ) മോതിരമാണ് നഷ്ടപ്പെട്ടത്. മാരാംമുറ്റം തെരു ക്ഷേത്രത്തിനു സമീപത്തുനിന്ന് എൽഐസി റോഡ് വഴി കൊയിലാണ്ടി താലൂക്കാശുപത്രിയിവരെ കാൽനട യാത്രക്കിടെയാണ് മോതിരം നഷ്ടപ്പെട്ടത്.
.
ബുധനാഴ്ച വൈകീട്ട് 6 മണിക്കും 7 മണിക്കും ഇടയിലാണ് സംഭവം.

കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മോതിരത്തിൽ ദൃശ്യ എന്ന പേര് കുത്തിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ 9946235635, 9895311455 എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.