KOYILANDY DIARY.COM

The Perfect News Portal

Day: December 20, 2024

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 21 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ  ഡോ: മുസ്തഫ  മുഹമ്മദ്‌  ( 8.30 am to 1:00...

തിരുവനന്തപുരം: 63-ാം കേരള സ്‌കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു. 2025  ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് കലാമത്സരങ്ങൾ...

കോഴിക്കോട്: സിഎസ്‌ഐ ചർച്ചും പട്ടാളപ്പള്ളിയും ദീപാലംകൃതമാക്കുന്ന പദ്ധതി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌  ഉദ്ഘാടനം ചെയ്‌തു. പ്രധാന കേന്ദ്രങ്ങളായ കെട്ടിടങ്ങൾ ദീപാലംകൃതമാക്കി നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുക, രാത്രികാല...

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സിനിമയിൽ അവസരം...

ഇടുക്കി കുമളിയില്‍ 11 വര്‍ഷങ്ങള്‍ക്കു മുമ്പ് അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കുട്ടിയുടെ...

തിരുവനന്തപുരം: തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകുകയും വേണം. ഏത് വൈദ്യശാസ്ത്രത്തിലും ഗവേഷണം വളരെ...

പേരാമ്പ്ര: ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് രാഷ്ട്രീയ പാഠശാലയുടെ നേതൃത്വത്തിൽ പ്രസംഗ പരിശീലന കോഴ്സ് ആരംഭിച്ചു. ഏഴ് ദിവസങ്ങളിലായി ഏഴ് സെഷനുകളിലായിട്ടാണ് പ്രസംഗ പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നത്. അൻപത് പേർക്കാണ്...

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്കൂളിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ 150 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷം ഹൈക്കോടതിയുടെ മുൻ‌കൂർ ജാമ്യവുമായി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഹാജരായി....

ചെങ്ങോട്ടുകാവ്: അനുമോദന സദസ്സും പ്രതിഭകളെ ആദരിക്കലും നടത്തി. ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സബ്ജില്ലാ കലാമേളയിലും, ശാസ്ത മേളയിലും, സംസ്കൃതോത്സവത്തിലും, സ്കൂൾ കലാമേളയിലും, LSS, USS...

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർത്തുന്നതും പരസ്യപ്പെടുത്തുന്നതും കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണെന്നും ഈ ക്രൂരത ചെയ്യുന്നവരെ തീർച്ചയായും നിയമത്തിന് മുമ്പിൽ കൊണ്ടു വരുമെന്നും മന്ത്രി വി ശിവൻകുട്ടി. അക്കാദമിക ധാർമ്മികത...