KOYILANDY DIARY.COM

The Perfect News Portal

Month: April 2024

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും...

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നു രാജിവെച്ച സജി മഞ്ഞക്കടമ്പിൽ പുതിയ പാർട്ടി രൂപീകരിക്കും. എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കുമെന്നും കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക്...

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാകുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനമായ തെലുങ്കാനയിലെ സംഭവവികാസങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ജോണ്‍ ബ്രിട്ടാസ്...

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്,...

നിലപാടില്ലാത്തതുകൊണ്ടാണ് തങ്ങൾ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മതനിരപേക്ഷ നിലപാടെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാവുന്നില്ല. മതനിരപേക്ഷത രാഹുൽ ഗാന്ധിയെ പറഞ്ഞു മനസ്സിലാക്കുകയാണ്...

ഇലക്ടറൽ ബോണ്ടിൽ തെളിഞ്ഞത് ബിജെപിയുടെ അഴിമതിയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഭാരതീയ ജനത പാർട്ടിയല്ല, ഭാരതീയ ബോണ്ട്‌ പാർട്ടിയാണ് ബിജെപി എന്ന് വൃന്ദ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യം ഘട്ടം ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മണിപ്പൂരിലെ ബിഷ്ണുപൂരിലെ പോളിങ് ബൂത്തില്‍ അക്രമികള്‍ വെടിയുതിര്‍ത്തു. അതിനിടെ പോളിംഗ് ബൂത്ത് പിടിച്ചെടുക്കാനുള്ള ഒരു ശ്രമവും...

കൊച്ചി: സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം...

QFFK വീണ്ടും അംഗീകാരത്തിൻ്റെ നിറവിൽ.. കോഴിക്കോട് കലക്ട്രേറ്റ് ഇലക്ഷൻ വിഭാഗം സ്വീപ് സംഘടിപ്പിച്ച ലോക് സഭ തെരഞ്ഞെടുപ്പ് 2024 സംബന്ധിച്ച ഷോർട് ഫിലിം മത്സരത്തിൽ QFFK നിർമ്മിച്ച് പ്രശാന്ത്...

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. തൊട്ടിൽപാലം സ്വദേശി മെബിൻ ജോസിനെതിരെയാണ് തൊട്ടിൽപാലം പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങൾ...

error: Content is protected !!