KOYILANDY DIARY

The Perfect News Portal

Day: April 13, 2024

ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നത്. ഏപ്രിൽ 12 മുതൽ 18 വരെ വിവിധ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : അലി സിദാൻ 24hrs 2.എല്ലു രോഗവിഭാഗം...

കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്ര മഹോത്സവത്തിന് തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെയും പനയെഡുക്ക ഗണപത് ഭട്ടിൻ്റെയും മുഖ്യകാർമ്മികത്വത്തിൽ ശനിയാഴ്ച രാത്രി  കൊടിയേറി. കാലത്ത് ഗണപതി ഹോമം,...

കൊയിലാണ്ടി: മിൽമ ബൂത്തിൽ മറന്നു വെച്ച ഒരു ലക്ഷത്തിൽപരം രൂപയടങ്ങിയ ബാഗ് ഭദ്രമായി തിരികെ ഏൽപ്പിച്ച ബൂത്ത് ഉടമക്ക് നന്ദി പറയാൻ ഒടുവിൽ  തമിഴ്നാട് സ്വദേശിനിയായ കനിമൊഴി...

സാമൂഹിക വിരുദ്ധരെ ബഹിഷ്ക്കരിക്കുമെന്ന് മാനവീയം വീഥിയിലെ കൾച്ചറൽ അലയൻസ് പ്രസ്താവനയിലൂടെ പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ഒറ്റപ്പെട്ട സംഘർഷത്തിൽ മാരകായുധങ്ങളുമായി എത്തിയ ഒരാളാണ് അക്രമം നടത്തിയത്. പരിക്കേറ്റയാൾ ചികിത്സയിലാണ്....

കൊയിലാണ്ടി: അരിക്കുളത്ത് വയലിനു തീ പിടിച്ചു. അരിക്കുളം ആശുപത്രിക്ക് സമീപം പറമ്പടി താഴ വയലാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തീ ആളിപടർന്നത്. കൊയിലാണ്ടിയിൽ...

ചരക്ക് വാഹനം കുടുങ്ങിയതിന് തുടര്‍ന്ന് താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചിപ്പിലത്തോട് മുതല്‍ ലക്കിടി വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ശനിയാഴ്ച രാവിലെയാണ് വ്യൂ പോയിന്റിന് സമീപം ചരക്കുവാഹനം...

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ നീതി ലഭിക്കും വരെ പോരാടുമെന്ന് അതിജീവിത. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച അന്വേഷണ റിപ്പോർട്ട്‌ ഞെട്ടിക്കുന്നത്. സ്വകാര്യത...

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 13 മുതൽ ഏപ്രിൽ 17 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന...

നമ്മുടെ കാർഷിക സംസ്കാരം തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനുമുള്ള ഓർമ്മപ്പെടുത്തലാവട്ടെ വിഷുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷു നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണ്. സമ്പൽസമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ...