KOYILANDY DIARY

The Perfect News Portal

Day: April 10, 2024

കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തൽ ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. പൊലീസ് ഐ.ജി. പി. വിജയൻ സമർപ്പണം നിർവ്വഹിച്ചു. കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 11 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌. 8 am to...

മഹാരാഷ്ട്രയിലെ അഹമദ്‌ നഗറില്‍ കിണറിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണറിൽ കർഷകൻ ബയോഗ്യാസിന്റെ സ്ലറി സൂക്ഷിക്കാനായി...

 ചലച്ചിത്ര നിർമ്മാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലൻ അന്തരിച്ചു. വാർദ്ധക്യസഹജ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ക്ലാസ്സിക്‌...

കൊയിലാണ്ടി: കുറുവങ്ങാട് അണേലക്കടവ് മനത്താംപുതിയോട്ടിൽ. ശ്രീനിലയം ഹൗസിൽ ശ്രീബാല പി ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ സി കെ ഗോപാലൻ. മകൻ: ശ്രീജിത്ത്‌. മരുമകൾ: മാളവിക....

പത്തനംതിട്ട: കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചതിയനാണ് പി ജെ കുര്യനെന്ന് അനില്‍ കെ ആന്റണി. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരനെയും എ കെ ആന്റണിയേയും ഉമ്മൻചാണ്ടിയേയും ചതിച്ച...

ന്യൂഡൽഹി: അരവിന്ദ്‌ കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാരന് 50,000 രൂപ  പിഴയിട്ട് ഡൽഹി ഹൈക്കോടതി. ആംആദ്‌മി മുൻ എംഎൽഎ സന്ദീപ്‌കുമാറിന്റെ ഹർജി തള്ളിയാണ്...

ഗള്‍ഫ്‌ നാടുകളില്‍ ഇന്ന് ചെറിയ പെരുന്നാൾ ‍ ആഘോഷിക്കുന്നു. ഈദ്‌ ഗാഹുകളിലും പള്ളികളിലും നടന്ന ഈദ്‌ നമസ്കാരങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. യു എ ഇ...

നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെമ്മറി കാര്‍ഡ് പരിശോധിച്ചത് മൂന്ന് കോടതികളിലാണെന്ന് ജില്ലാ പ്രിന്‍സിപ്പല്‍...

രാവിലെ വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതുകൂടി അറിയുക. നമ്മളില്‍ പലര്‍ക്കുമുള്ള ഒരു ശീലമാണ് വെറും വയറ്റില്‍ വാഴപ്പഴവും ഓറഞ്ചും മറ്റും കഴിക്കുന്നത്. എന്നാല്‍...