KOYILANDY DIARY.COM

The Perfect News Portal

Month: April 2024

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ...

വൈവിധ്യമാർന്ന ചടങ്ങുകളുടെയും വ്യത്യസ്തമായ വർണ്ണക്കാഴ്ചകളുടെയും തൃശ്ശൂർ പൂരം ഇന്ന്. തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തും രാ​ജ​വീ​ഥി​യി​ലും ഇ​ന്ന് ആ​ന​ക​ള്‍​ക്കും മേ​ള​ങ്ങ​ള്‍​ക്കു​മൊ​പ്പം പു​രു​ഷാ​രം നി​റ​യും. നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ തി​ട​മ്പേ​റ്റി​യ എ​റ​ണാ​കു​ളം ശി​വ​കു​മാ​ര്‍...

സ്പെഷ്യൽ ജൂറി തിളക്കത്തിൽ വീണ്ടും ക്യു എഫ് എഫ് കെ. കോഴിക്കോട് കലക്ട്രേറ്റ്  ഇലക്ഷൻ വിഭാഗം സ്വീപ്  സംഘടിപ്പിച്ച ലോക് സഭ തെരഞ്ഞെടുപ്പ് 2024 സംബന്ധിച്ച ഷോർട്...

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസ്ട്രക്ട് ഗവർണർ ഹാഫിസ് വലിയ പറമ്പത്ത് നടത്തി. പ്രസിഡണ്ട് കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 19 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി: ദേശീയപാത ചെങ്ങോട്ടുകാവിൽ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം KL48 J5499 ഇന്നോവ കാറും KL 11 എ.പി....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ . ഡോ.മുസ്തഫ മുഹമ്മദ്‌   (8:30 am to 7.00...

ന്യൂസീലൻഡ് ഓപ്പണർ ഡെവോൺ കോൺവേ ഐപിഎലിൽ നിന്ന് പുറത്തായി. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമായ കോൺവേ പരുക്കേറ്റതിനാൽ ഇതുവരെ ഐപിഎലിൽ കളിച്ചിരുന്നില്ല. നിലവിൽ ശസ്ത്രക്രിയ കഴിഞ്ഞ കോൺവേ...

തിരുവനന്തപുരം: കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വിവിധ...

കൊയിലാണ്ടി: കോവിഡ് കാലത്ത് വിക്ടേഴ്സ് ചാനലിൽ ഓൺ ലൈൻ അധ്യാപനത്തിൽ താരമായ സായി ശ്വേത ടീച്ചർ കഥകളും കവിതകളുമായി കളി ആട്ടം വേദിയിൽ. തുടർന്ന് പ്രശസ്ത നാടക...

error: Content is protected !!