പയ്യോളി: മണിമംഗലത്ത് ഹലീമ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നുംപുറത്ത് മമ്മദ് ഹാജി. മുൻ എം എൽ എ മണിമംഗലത്ത് കുട്ടിയാലിയുടെ സഹോദരിയാണ്. കെ പി നസീർ...
Day: April 7, 2024
തിക്കോടി: ദേശീയപാത വികസനം: സർവ്വീസ് റോഡ് നിർമ്മാണം തടഞ്ഞു. നിരവധിതവണ ഉറപ്പു നൽകിയിട്ടും തിക്കോടിയില്‍ അടിപ്പാത നിർമ്മാണം യാഥാർത്ഥ്യമാകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ സർവ്വീസ് റോഡ് നിർമ്മാണം തടഞ്ഞു....
കൊയിലാണ്ടി: ഇൻറർനാഷണൽ ആർട്ട് ഫിയസ്റ്റ സീസൺ 2, 2024 ഏപ്രിൽ എട്ടിന് ആരംഭിക്കും. കാപ്പാട് സൈമൺ ബ്രിട്ടോ ഗാലറിയിൽ 45 ദിവസം നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര ചിത്രപ്രദർശനം മെയ്...
കൊയിലാണ്ടി: ബ്രസ്റ്റ് കാൻസർ നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കൊയിലാണ്ടി കൊല്ലം സ്വദേശി ശ്രുതികൃഷ്ണ പിഎച്ച്ഡി കരസ്ഥമാക്കി. അമൃത വിശ്വവിദ്യാപീഠം, അമൃതപുരിയിൽ നിന്നും തെർമോഗ്രാഫിക് ചിത്രങ്ങളുപയോഗിച്ചാണ്...
കൊയിലാണ്ടി: കാലിക്കറ്റ് സിറ്റി റോട്ടറി ഇൻ്റർനാഷണൽ കൊരയങ്ങാട് കലാക്ഷേത്രത്തിനു നൽകിയ തണൽ കുടകളും, ടേബിൾ സെറ്റും കലാക്ഷേത്രം ഭാരവാഹികൾ ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് അനുമോദന സദസ്സും രക്ഷിതാക്കൾക്കായി ഫാമിലി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ് (9. 00am to 7:pm) ഡോ....
ചിങ്ങപുരം: കുഞ്ഞാലോടി താമസിക്കും മേക്കോത്ത് ഭാസ്കരക്കുറുപ്പ് (80) (ഓണററി ക്യാപ്റ്റൻ) നിര്യാതനായി. ഭാര്യ: പാർവതി അമ്മ, മക്കൾ: സുജിത് കുമാർ (Ex മിലിറ്ററി), അജിത് കുമാർ (പയ്യോളി...
ഷറാഫത്തിനൊപ്പം പന്തലായനി ബി ആർ സി യുടെ നോമ്പുതുറ.. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനം നേടിയ ഷറാഫത്ത് സമഗ്ര ശിക്ഷ കേരള നടപ്പിലാകുന്ന ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെയും...
തൃശൂർ: കവിയും കേരള സാഹിത്യ അക്കാദമി പ്രൂഫ് റീഡറുമായ തളിക്കുളം പട്ടാലി വീട്ടിൽ സലിം രാജ് (56) അന്തരിച്ചു. പട്ടാലി രാജൻ മാസ്റ്ററുടെയും കമല ടീച്ചറുടെയും മകനാണ്....
ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ കാപ്പാട് ബീച്ചിലെ സ്നേഹതീരം അതിഥികളോടപ്പം ഇഫ്‌ത്താർ സ്നേഹ സംഗമം നടത്തി. കാപ്പാട് ഖാസി നൂറുദ്ദിൻ ഹൈത്തമി...