KOYILANDY DIARY

The Perfect News Portal

Day: April 17, 2024

വടകര : ശൈലജ ടീച്ചർക്കെതിരെ നടക്കുന്ന വ്യക്തിഹത്യ യുഡിഎഫ് നേതൃത്വം നേരിട്ട് നടത്തുന്നതാണ് എന്നത് വ്യക്തമാണെന്ന്‌ പി ജയരാജൻ. യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്ററുടെതടക്കം കമന്റ്‌ ഇതിന്‌...

മഞ്ചേരി: മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽ പറമ്പിൽ തഫ്സീന (33), സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ...

ചേർത്തല: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞ് വീണ് മരിച്ചു. ചേർത്തലയിലെ ട്രഷറിയിൽ പെൻഷൻ വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു....

കൊയിലാണ്ടി: വടകരയിലെ എൽ. ഡി. എഫ്. സ്ഥാനാർത്ഥി കെ. കെ. ശൈലജയ്ക്ക് നേരെയുള്ള നിന്ദ്യമായ സൈബർ ആക്രമണത്തിനെതിരെ പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ഉടൻ...

സർക്കുലറിൽ ചില വ്യവസ്ഥകൾ പൂർണമായും ഒഴിവാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പൂരപ്രേമികൾക്ക് ആശങ്ക വേണ്ട. ഫിറ്റ്നസുമായി എത്തുന്ന ആനകളെ വീണ്ടും പരിശോധനക്ക് വിധേയമാക്കില്ല....

ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം തടഞ്ഞ് കേരള വിസി. പരിപാടിയിൽ പങ്കെടുക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി. പ്രഭാഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് വി.സി രജിസ്ട്രാർക്ക് നോട്ടീസ് നൽകി....

ആലപ്പുഴ: ഇലക്ടറൽ ബോണ്ട്‌ ‘കൊള്ളയടി’യിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസാണെന്ന്‌ സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയാണന്ന് രാഹുൽ...

പാലക്കാട്: രാജ്യത്തെ മൂല്യങ്ങൾ എല്ലാം തകർന്നുവെന്നും രാജ്യത്തെ തകർച്ചയ്ക്ക് കാരണം ബിജെപിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഇപ്പോൾ അപകടാവസ്ഥയിലാണ്. ന്യൂനപക്ഷ ആക്രമണമാണ് ആർഎസ്എസ് അജണ്ട. ബിജെപി...

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയർന്നുതന്നെ തുടരുന്നു. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും എറണാകുളം, കോഴിക്കോട്,...

കൊച്ചി: യുഎഇയിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് യുഎഇയിലേക്കുള്ള 3 വിമാനസർവീസുകൾ റദ്ദാക്കി. ദുബായിൽ നിന്നും തിരിച്ചുള്ള സർവീസുകളും തൽക്കാലം നിർത്തിവെച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ഇന്നലെ...