KOYILANDY DIARY

The Perfect News Portal

ചിങ്ങപുരം കുഞ്ഞാലോടി താമസിക്കും മേക്കോത്ത് ഭാസ്കരക്കുറുപ്പ് (80)

ചിങ്ങപുരം: കുഞ്ഞാലോടി താമസിക്കും മേക്കോത്ത് ഭാസ്കരക്കുറുപ്പ് (80) (ഓണററി ക്യാപ്റ്റൻ) നിര്യാതനായി. ഭാര്യ: പാർവതി അമ്മ, മക്കൾ: സുജിത് കുമാർ (Ex മിലിറ്ററി), അജിത് കുമാർ (പയ്യോളി പോലീസ് സ്റ്റേഷൻ), സജിനി, ശിവശങ്കരൻ.
മരുമക്കൾ: ജീജ സുജിത് (കുറിഞ്ഞാലിയോട്), ശരണ്യ അജിത് (കരുവഞ്ചേരി), ശിവശങ്കരൻ (തിരുവള്ളൂർ). സഹോദരങ്ങൾ: പരേതയായ അമ്മുക്കുട്ടി അമ്മ, ജാനു ടീച്ചർ, രാജ കുറുപ്പ്, തങ്കം, രമ, മേപ്പയിൽ രാമകൃഷണൻ. സഞ്ചയനം: ബുധനാഴ്ച.