KOYILANDY DIARY

The Perfect News Portal

പയ്യോളി മണിമംഗലത്ത് ഹലീമ (78) നിര്യാതയായി

പയ്യോളി: മണിമംഗലത്ത് ഹലീമ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നുംപുറത്ത് മമ്മദ് ഹാജി. മുൻ എം എൽ എ മണിമംഗലത്ത് കുട്ടിയാലിയുടെ സഹോദരിയാണ്. കെ പി നസീർ (ദുബായി), അഡ്വ. റസാഖ് എം, കെ പി ആഷിഖ്, സൗദ സലീം. മരുമകൻ: ഡോ. സലീം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9 മണിക്ക് അയനിക്കാട് പള്ളി ഖബറിടത്തിൽ.