പ്രിയാ വർഗീസിൻറെ നിയമന ശുപാർശ; തിരിച്ചടി കിട്ടിയത് മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും: എം വി ഗോവിന്ദൻ
ന്യൂഡൽഹി: പ്രിയ വർഗീസ് നിയമന ശുപാർശ. തിരിച്ചടി കിട്ടിയത് മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനുമാണെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. പ്രിയയുടെ കേസിൽ വിധി ഗവർണർക്കും...
