KOYILANDY DIARY.COM

The Perfect News Portal

Year: 2023

കൊയിലാണ്ടി: ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു. കോതമംഗലം 107-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. യോഗത്തിൽ ബൂത്ത് പ്രസിഡണ്ട് രാജൻ...

കൊയിലാണ്ടി: മൂടാടി പുത്തലത്ത് കൃഷ്ണൻ (72) നിര്യാതനായി. മൂടാടി സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയും മൂടാടി പഞ്ചായത്ത് മുൻ മെമ്പറുമായിരുന്നു. അച്ഛൻ: പരേതനായ രാമൻകുട്ടി. അമ്മ:...

കൊയിലാണ്ടി: മുചുകുന്ന് കിഴക്കെ ചെമ്പോട്ട് പറമ്പത്ത് ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ചന്ദ്രൻ (പേരാമ്പ്ര) സതീശൻ, പരേതനായ സത്യൻ. മരുമക്കൾ: ഷീബ, രജിത,...

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. ഉയർന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജല കമ്മീഷൻ പറഞ്ഞു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും...

കൊയിലാണ്ടി: മലയാള സിനിമയിലെ സിങ്കിംഗ് സൗണ്ടിനുള്ള സംസ്ഥാന അവാർഡ് കൊയിലാണ്ടി സ്വദേശി വൈശാഖിന് ലഭിച്ചതോടെ നാടാകെ ആഹ്ളാദത്തിലാണ്. 10 ദിവസം മുമ്പ് പിതാവ് മരണപ്പെട്ടതിൻ്റെ മനോവിഷമത്തിലിരിക്കുമ്പോഴാണ് വൈശാഖിന്...

കൊയിലാണ്ടി: മണമൽ ചെമ്പിൽവയലിൽ വിജയൻ " കൗസ്തുഭം" (68) നിര്യാതനായി. അമ്മ: പരേതയായ നാരായണി. സഹോദരങ്ങൾ: കമല, ലീല, സരസ, പരേതരായ ശങ്കരൻ, രാധ. ബാലകൃഷ്ണൻ. ശവസംസ്ക്കാരം:...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അനുവിന്ദ് ദിനേഷ് (24hrs) 2. പീഡിയട്രിക് ഗ്യാസ്ട്രോ എന്ററോളജി  വിഭാഗം ...

കോരപ്പുഴ: കോരപ്പുഴ ഗവൺമെൻറ് ഫിഷറീസ് യു പി സ്കൂളിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടന്നു. തെരഞ്ഞെടുപ്പിൻ്റെ മുഴുവൻ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാവുന്നവിധം പഠന പ്രവർത്തനങ്ങളുമായി...

കൊയിലാണ്ടി നഗരസഭ താലൂക്കാശുപത്രിയുടെ മെൻസ്ട്രൽ കപ്പ് വിതരണം എംഎൽഎ കാനത്തിൽ ജമീല നിർവ്വഹിച്ചു. ചെയർപേഴ്സൺ കെ പി സുധ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ വിപിന,...

കൊയിലാണ്ടി: നമ്പ്രത്തുകര വെളിയണ്ണൂർതെരു പടിഞ്ഞാറെ താഴത്ത് ജാനകി (79) നിര്യാതയായി. ഭർത്താവ് : പരേതനായ കേളുക്കുട്ടി. മക്കൾ: സുനീതൻ (റിട്ട. കേരളാ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്), സത്യൻ,...

error: Content is protected !!