KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നമ്പ്രത്തുകര വെളിയണ്ണൂർതെരു പടിഞ്ഞാറെ താഴത്ത് ജാനകി (79)

കൊയിലാണ്ടി: നമ്പ്രത്തുകര വെളിയണ്ണൂർതെരു പടിഞ്ഞാറെ താഴത്ത് ജാനകി (79) നിര്യാതയായി. ഭർത്താവ് : പരേതനായ കേളുക്കുട്ടി. മക്കൾ: സുനീതൻ (റിട്ട. കേരളാ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്), സത്യൻ, രാജു (സൗദി). മരുമക്കൾ: ദീപ (മേപ്പയിൽ), പ്രസീത (പുത്തൻതെരു), പ്രസീന (കോഴിക്കോട്). സഹോദരങ്ങൾ: ദാമോധരൻ, ബാലകൃഷ്ണൻ,
ലക്ഷ്മി, ദേവി, സരോജിനി. സഞ്ചയനം: ബുധനാഴ്ച.