KOYILANDY DIARY.COM

The Perfect News Portal

Year: 2023

ന്യൂഡൽഹി: മണിപ്പുരിൽ കുക്കി സ്‌ത്രീകളെ വിവസ്‌ത്രരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌ത ഞെട്ടിപ്പിക്കുന്ന സംഭവം അന്തർദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായി. ബിബിസി, അൽജസീറ, ന്യൂയോർക്ക്‌ ടൈംസ്‌, ദ ഗാർഡിയൻ,...

കോഴിക്കോട്‌: സ്‌കൂൾ പരിസരത്ത്‌ തമ്പടിച്ചും ബൈക്കുകളിൽ കറങ്ങിയും ലഹരി വിൽക്കുന്ന സംഘങ്ങൾക്ക്‌ പൂട്ടിടാൻ ഡ്രോണുകൾ പറക്കും. കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാനാണ്‌ പൊലീസ് ഡ്രോൺ...

ആലപ്പുഴയിൽ എടത്വ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ജയിംസ് കുട്ടിയുടേതാണ് കാര്‍. മൃതദേഹം പൂര്‍ണമായി...

ഇംഫാൽ: മണിപ്പൂരിൽ മെയ് 4ന് രണ്ട് ആദിവാസി യുവതികളെ  ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയെന്ന്‌ റിപ്പോർട്ട്‌. കാങ്‌പോക്‌പിയിൽ ആണ് സംഭവം. മെയ്‌ നാലിന്‌ യുവതികളെ നഗ്നരാക്കി നഗരത്തിലൂടെ നടത്തിയ...

അത്തോളി: അത്തോളി വേളൂരിൽ മരം റോഡിലേക്ക് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെകൂടിയാണ് സംഭവം. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി...

കൊയിലാണ്ടി: നമ്പ്രത്ത്കര കണ്ടച്ചം കണ്ടി മീത്തൽ ചിരുത (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കുഞ്ഞിരാമൻ സന്ധ്യാ നിവാസ്, വാസു കെ എം (റിട്ടയേഡ് എസ്...

കൊയിലാണ്ടി: ബസ്സ് ഡ്രൈവറെ പോലീസ് മർദ്ദിച്ചെന്നാരോപിച്ച് കൊയിലാണ്ടിയിൽ ബസ്സ് പണിമുടക്ക്. കൊയിലാണ്ടി - കോഴിക്കോട് റൂട്ടിലും, മറ്റ് ലോക്കൽ റൂട്ടുകളിലുമാണ് ബസ്സുകൾ പണിമുടക്കുന്നത്. ഓർക്കാപ്പുറത്ത് പണിമുടക്കിയതോടെ ഇന്ന്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 22 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി: വ്യാജ ചാരായവും, വാഷും പിടികൂടി. കൊയിലാണ്ടിയിൽ ഒരാൾ അറസ്റ്റിൽ പന്തലായനി അരീക്കുന്ന് രാജനെയാണ് മൂന്നര ലിറ്റർ വ്യാജ ചാരായവും, 40 ലിറ്റർ വാഷുമായി കൊയിലാണ്ടി പോലീസ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 22 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അലി സിദാൻ 9am to 8. pm ...

error: Content is protected !!