KOYILANDY DIARY

The Perfect News Portal

Day: April 19, 2023

ഇടുക്കി: അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നും എവിടേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേസ് നേരത്തെ പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച്...

കെട്ടിട പെർമിറ്റ്, ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചത്  ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം: കെ.പി ശ്രീശൻ. കൊയിലാണ്ടിയിൽ നടന്ന ബി.ജെ.പി നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ബി.ജെ. പി ദേശീയ...

കോഴിക്കോട്‌: ക്ലിനിക്കിലെത്തിയ പതിനഞ്ചു വയസുകാരിയെ  പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർ അറസ്‌റ്റിൽ. ചാലപ്പുറത്ത്‌ ക്ലിനിക്ക്‌ നടത്തുന്ന ശിശുരോഗ വിദഗ്‌ധൻ ഡോ. സി എം അബൂബക്കറി (78) നെ...

ബിരുദഫലം ഉടൻ പ്രഖ്യാപിക്കുക, കേരള വിദ്യാർത്ഥി ജനത. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദഫലം ഉടൻ പ്രഖ്യാപിക്കണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ...

മാനന്തവാടി: വയനാട്ടില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഹോദരനെ ദണ്ഡുകൊണ്ട് അടിച്ചു കൊന്നു. വാളാട് എടത്തന വേങ്ങണമുറ്റം ജയചന്ദ്രന്‍ (42) ആണ് മരിച്ചത്. സംഭവത്തില്‍ ജയചന്ദ്രന്റെ  സഹോദരൻ രാമകൃഷ്ണനെ പൊലീസ്...

ചേമഞ്ചേരി: ചെത്തിൽ ദേവദാസൻ (76) നിര്യാതനായി. കുന്നത്തറ ടെക്സ്റ്റയിൽസിലെ മുൻ ജീവനക്കാരനും, മുതിർന്ന കോൺഗ്രസ്‌ നേതാവും, ദീർഘകാലം തുവ്വക്കോട് കയർ വ്യവസായ സംഘം ഡയറക്ടറുമായിരുന്നു. ഭാര്യ: പ്രേമ. മക്കൾ: സീന,...

കുന്നത്തറ: ഒള്ളൂർ മുതൽ കൊയിലാണ്ടി വരെയുള്ള യാത്രാമധ്യേ പണവും രേഖകളും അടങ്ങിയ ഒരു ലേഡീസ്  പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. തിങ്കളാഴ്ച രാത്രി ബൈക്കിൽ സഞ്ചരിക്കവെയാണ് പേഴ്സ് നഷ്ടപ്പെട്ടതായി...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 19 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം കുട്ടികൾ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9am to 7.30 pm)...